ഗസയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണം നിഷേധിച്ച് ഹമാസ്
BY swapna en16 May 2016 4:17 AM GMT
swapna en16 May 2016 4:17 AM GMT
ഗസാസിറ്റി: ഗസയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇസ്രായേല്‍ കരസേനാ ഉദ്യോഗസ്ഥന്റെ ആരോപണം ഹമാസ് നിഷേധിച്ചു. അടുത്തിടെ ഈജിപ്തിലെ സിനായ് വഴി ഐഎസ് പ്രവര്‍ത്തകര്‍ ഗസാ മുനമ്പില്‍ പ്രവേശിച്ചെന്ന് ഇസ്രായേല്‍ കരസേനാ മേജര്‍ ജനറല്‍ യോവ് മോര്ഡെക്കായ് ആണ് അവകാശപ്പെട്ടത്. അധിനിവേശക്കാരായ ഇസ്രായേലികള്‍ മെനഞ്ഞെടുത്ത വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഹമാസ് വക്താവ് ഇസ്മായില്‍ റദ്വാന് അറിയിച്ചു. ഗസാ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ന്യായീകരിക്കാനാണ് ഇതിലൂടെ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT