ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
BY Sumeera SMR6 May 2016 3:42 AM GMT
Sumeera SMR6 May 2016 3:42 AM GMT
ഗസ: ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ദഹാനിയ മേഖലയില്‍ എഫ്-16 യുദ്ധവിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണങ്ങളില്‍ ആളപായമില്ല. റഫാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ജെറ്റുകള്‍ മിസൈല്‍ വര്‍ഷിച്ചതായി ദൃക്സാക്ഷികള്‍ അറിയിച്ചു. ഗസയുടെ വടക്കന്‍ മേഖലകളിലും സമാനമായ ആക്രമണം നടന്നതായി റിപോര്‍ട്ടുകളുണ്ട്. ഗസ അതിര്‍ത്തിയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയതിനു പിറകേയാണ് വ്യോമാക്രമണങ്ങള്‍.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT