ഗവി വിനോദയാത്രയ്ക്ക് നിരോധനം
BY ajay G.A.G6 Jan 2018 1:05 PM GMT
X
ajay G.A.G6 Jan 2018 1:05 PM GMT
പത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നതിനാലും അവരുടെ വാഹനം സുഗമമായി സഞ്ചരിക്കുന്നതിനും ഈ കാലയളവില്‍ പ്രയാസകരമായതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT