കൗണ്‍സിലറുടെ അനധികൃത റോഡ് കൈയേറ്റത്തിനെതിരേ നടപടിയില്ല
BY Sumeera SMR12 Nov 2015 4:00 AM GMT
Sumeera SMR12 Nov 2015 4:00 AM GMT
ആലുവ: ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഭരണകക്ഷി കൗണ്‍സിലര്‍ നടത്തിയ അനധികൃത റോഡ് കൈയേറ്റത്തിനെതിരേ നടപടിയില്ലെന്നാക്ഷേപം.
നഗരസഭ 14ാം വാര്‍ഡിലെ അക്കാട്ട് ലൈനില്‍ ബൈലൈന്‍ റോഡിലാണ് നഗരസഭ ഭരണകക്ഷി കൗണ്‍സിലര്‍ അനധികൃത കൈയേറ്റം നടത്തിയിട്ടുള്ളത്. റോഡിന്റെ അവസാന ഭാഗം മുഴുവനും കൈയേറി ടൈല്‍സ് വിരിച്ച് കൗണ്‍സിലര്‍ സ്വന്തം സ്ഥലമായി തന്നെ ഉപയോഗിച്ച് വരികയാണ്. റോഡില്‍ വീടിന്റെ ഗെയ്റ്റ് നേരത്തേ സ്ഥാപിച്ചിരുന്നെങ്കിലും, ഈ തിരഞ്ഞെടുപ്പില്‍ കൂടി ജയിച്ചതോടെയാണ് കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം റോഡില്‍ ടൈല്‍സ് വിരിച്ച് അനധികൃത കൈയേറ്റം ഒന്നുകൂടി ഉറപ്പിച്ചത്. ഇതിനെതിരേ നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT