Flash News

ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; പൂജാരിയും സഹായിയും അറസ്റ്റില്‍

ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; പൂജാരിയും സഹായിയും അറസ്റ്റില്‍
X


പെരിങ്ങാലം: ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മണ്‍ട്രോതുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരി പരവൂര്‍ കോട്ടപ്പുറം പനമൂട് വീട്ടില്‍ ബിനുശാന്തി(33),ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറില്‍ പുത്തലഴികം വീട്ടില്‍ വിവേക് സ്വാമി (20)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇരുവരും ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it