ക്ലാസിക് പോരാട്ടം സമനിലയില്‍
BY ajay G.A.G14 Nov 2015 4:18 AM GMT
ajay G.A.G14 Nov 2015 4:18 AM GMT
ബ്യൂനസ് അയേഴ്സ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാമല്‍സരങ്ങളില്‍ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ ക്ലാസിക് പോരാട്ടം ഓരോ ഗോളിന് സമനിലയില്‍ കലാശിച്ചു. കളിയുടെ 34ാം മിനിട്ടില്‍ അര്‍ജന്റീനയാണ് ലവേസിയിലൂടെ ആദ്യ ഗോള്‍ നേടിയത്. 58 ാം മിനിറ്റില്‍ ലൂക്കസ് ലീമ ബ്രസീലിനെ ഒപ്പമെത്തിച്ചു. പരിക്കുമൂലം വിശ്രമത്തിലായിരുന്നതിനാല്‍ മെസി കളിച്ചിരുന്നില്ല. ബ്രസീലിന്റെ ഡേവിഡ് ലൂയിസിന് ചുവപ്പുകാര്‍ഡില്‍ പുറത്താകേണ്ടിവന്നു.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT