ക്രിസ്റ്റിയാനോയും ബെന്‍സെമയും ഇന്ന് റയലിനായി കളിക്കില്ല
BY Sumeera SMR30 April 2016 3:54 AM GMT
Sumeera SMR30 April 2016 3:54 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ സോസിഡാഡിനെതിരേ നടക്കുന്ന മല്‍സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സെമയും റയലിനു വേണ്ടി കളിക്കില്ലെന്ന് പരിശീലകന് സിനദിന്‍ സിദാന് അറിയിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവത്തതാണ് കാരണം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT