ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണം
BY sdq Kappan9 March 2016 9:41 AM GMT
X
sdq Kappan9 March 2016 9:41 AM GMT
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകശളില് ഉള്‍പ്പെട്ട് ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് ബെഞ്ച് രൂപീകരിക്കണമെന്ന് ശുപാര്‍ശ. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിസിന് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പുറമെ ഇ്ത്തരം കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരുന്നു.
[related]
നിലവില്‍ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം ശി്ക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്ക്കാണ്് അയോഗ്യതയുള്ളത്. എന്നാല്‍, ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്നാണ് ഹരജി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT