കോഴിക്കോട് മെഡിക്കല്‍ കോളജ്: വികസനത്തിനായി 6.38 കോടി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ അടിയന്തര വികസനത്തിനായി 6.38 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. മികവിന്റെ കേന്ദ്രമാക്കി മാറ്റിന്നതിന്റെ ഭാഗമായാണു മെഡിക്കല്‍ കോളജിനെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തരമായി ഭരണാനുമതി ന ല്‍കിയതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it