Districts

കോഴിക്കോട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു
X
കോഴിക്കോട്: ചേവായൂര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ചേവായൂര്‍ മുതിരക്കാലയില്‍ പ്രജിത്ത്, ഭാര്യ ഷിംന (36) മകന്‍ അഭിഷേക് (13) എന്നിവരാണ് മരിച്ചത്.  മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഇന്ന് വൈകുന്നേരം ആറരയോടെ മൂഴിക്കല്‍ പാലത്തിന് സമീപമാണ് അപകടം.

Next Story

RELATED STORIES

Share it