Flash News

കോഴിക്കോട്ട് വീട്ടമ്മ വെടിയേറ്റു മരിച്ചു

കോഴിക്കോട്ട് വീട്ടമ്മ വെടിയേറ്റു മരിച്ചു
X


കോഴിക്കോട്:  ചക്കിട്ടപ്പാറയ്ക്കടുത്ത് പൂഴിത്തോട് വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട് ചിത്രാംഗദന്റെ ഭാര്യ ഷൈജി (35) ആണു മരിച്ചത്. കൃഷിയിടത്തില്‍ നിന്ന് ഇവരുടെ മകന് ലഭിച്ച നാടന്‍തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ഷൈജിയുടെ 16 വയസുള്ള മകനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it