കോള്‍ ഡ്രോപ്പായാല്‍ മൊബൈല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം: ട്രായ്
BY TK tk15 Oct 2015 3:13 PM GMT
X
TK tk15 Oct 2015 3:13 PM GMT
ന്യൂഡല്‍ഹി: ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ നിന്നുപോയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്. നഷ്ടപരിഹാരം എത്രയാണെന്ന് പിന്നീടാണ് തീരുമാനിക്കുക.
ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ പണം ചിലവഴിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് കോള്‍ ഡ്രോപ്പായി പോകുന്നത് സ്ഥിരമാകാന്‍ കാരണം.
ഇതിന് പിന്നില്‍ കമ്പനികളുടെ സാമ്പത്തിക ലക്ഷ്യമാണെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT