കോണ്‍ഗ്രസ് തോല്‍വി: സുധീരന് ഇന്ന് രാഹുലിനെ കാണും
BY Sumeera SMR7 Jun 2016 4:47 AM GMT
Sumeera SMR7 Jun 2016 4:47 AM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടി സംബന്ധിച്ച ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണും. പരാജയ കാരണങ്ങള്‍ വിശകലനം ചെയ്യാനായി ചേര്‍ന്ന കെപിസിസി ക്യാമ്പിന്റെ വിശദാംശങ്ങളാവും രാഹുലുമായി ചര്‍ച്ച ചെയ്യുക. രാവിലെ 10.30നാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സുധീരന് ചര്‍ച്ചയ്ക്ക് സമയം നല്‍കിയിട്ടില്ല.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയിലെത്തിയ സുധീരന് ഉമ്മന്‍ചാണ്ടിയുമായി പിണങ്ങിയാണ് ഡല്‍ഹി വിട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വഴങ്ങി ആരോപണ വിധേയര്‍ക്ക് സീറ്റ് നല്‍കിയതാണ് പരാജയകാരണമയതെന്ന വാദമാവും സുധീരന് രാഹുലിനു മുന്നില്‍ വയ്ക്കുക. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുലിനെയും സോണിയയേയും സന്ദര്‍ശിച്ചിരുന്നു.

Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT