കോണ്‍ഗ്രസ് കാലുവാരിയെന്ന് ജെഡിയു
BY ajay G.A.G24 Nov 2015 6:18 AM GMT
ajay G.A.G24 Nov 2015 6:18 AM GMT
തിരുവന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെഡിയു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്നത് ലോക്സഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ടു നടന്നതിന്റെ തനിയാവര്‍ത്തനമാണെന്നും കോണ്‍ഗ്രസ് തങ്ങളെ കാലുവാരിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് സംസ്ഥാന സമിതി യോഗത്തില്‍ ആരോപിച്ചു.
തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മനപൂര്‍വം തോല്പിക്കുകയായിരുന്നു. യുഡിഎഫില്‍ വന്നശേഷം സീറ്റ് മൂന്നിലൊന്നായി കുറഞ്ഞുവെന്നും പ്രവര്‍ത്തകര്‍ അസംപതൃപ്തരാണെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മനപൂര്‍വം തോല്പിക്കുകയായിരുന്നു. യുഡിഎഫില്‍ വന്നശേഷം സീറ്റ് മൂന്നിലൊന്നായി കുറഞ്ഞുവെന്നും പ്രവര്‍ത്തകര്‍ അസംപതൃപ്തരാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT