കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ഒ രാജഗോപാല്‍
BY Sumeera SMR17 April 2016 7:53 PM GMT
Sumeera SMR17 April 2016 7:53 PM GMT
പാലക്കാട്: അഴിമതി നടത്താതെ കോണ്‍ഗ്രസ്സിന് പിടിച്ചുനില്‍ക്കാനാവില്ലെന്നതിന്റെ തെളിവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. കേന്ദ്രം ഭരിച്ചാലും കേരളം ഭരിച്ചാലും കട്ടുമുടിക്കണം എന്ന നയമാണ് കോണ്‍ഗ്രസ്സിന്റേത്. എന്‍ഡിഎ പാലക്കാട്, നെന്മാറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ തുടര്‍ ഭരണം ആവശ്യപ്പെട്ടാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കും. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT