Flash News

കോട്ടയത്ത് നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍

കോട്ടയത്ത് നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍
X


കോട്ടയം: കോട്ടയം കിടങ്ങൂരില്‍ മണിക്കൂറുകള്‍ മാത്രം  പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മാന്താടിക്കവലക്കു സമീപം ഇടവഴിയിലാണ് പെണ്‍കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  കിടങ്ങൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Next Story

RELATED STORIES

Share it