കോട്ടക്കുന്നില്‍ ഇനി ബലൂണ്‍ പാര്‍ക്കും
BY Sumeera SMR27 Feb 2016 5:03 AM GMT
Sumeera SMR27 Feb 2016 5:03 AM GMT
മലപ്പുറം: കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളിയുപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിങ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പാര്‍ക്കിലേക്ക് സൗജന്യ മായി പ്രവേശിക്കാം. പാര്‍ക്ക് ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ടി ഭാസ്കരന്, പി ഉബൈദുല്ല, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്ലു, എക്സി. കമ്മിറ്റി അംഗം എം കെ മുഹ്സിന്, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ പങ്കെടുത്തു. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT