കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം
BY ajay G.A.G14 Jun 2016 12:50 PM GMT
X
ajay G.A.G14 Jun 2016 12:50 PM GMT
ഒറ്റപ്പാലം : നെല്ലായയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രതികളെ ഹാജരാക്കാന്‍ കോടതിയിലെത്തിച്ചത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദനം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം, റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനല്‍ കാമറാമാന് അനൂപ് എന്നിവരെയാണ് ആക്രമിച്ചത്. ക്യാമറ പിടിച്ചുവാങ്ങി തകര്‍ത്തതായും പരാതിയുണ്ട്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അക്രമം നടന്നത്. ചെര്‍പ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT