കോംഗോ യുവാവിന്റെ വധം വംശീയമല്ല: സുഷമ സ്വരാജ്
BY Sumeera SMR1 Jun 2016 4:22 AM GMT
Sumeera SMR1 Jun 2016 4:22 AM GMT
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ആഫ്രിക്കന്‍ വംശജന് മരിക്കാനിടയായ സംഭവത്തില്‍ വംശീയാതിക്രമം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കൊലപാതകം സംബന്ധിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി അതിവേഗ വിചാരണ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ ആഫ്രിക്കന്‍ പൗരന്മാരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT