കൊട്ടാരക്കര പോലീസ് സ്റ്റേഷനു നേരെ ആര്.എസ്.എസ് ആക്രമണം
BY ajay G.A.G8 March 2016 6:49 AM GMT
X
ajay G.A.G8 March 2016 6:49 AM GMT
കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനു നേരെ ആര്.എസ്.എസ് ആക്രമണം. സംഭവത്തില്‍ സി.ഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു.
മൂന്ന് വാഹനങ്ങള്‍ ആര്‍എസ് എസുകാര്‍ തകര്‍ത്തു. സ്റ്റേഷന്റെ ജനാലചില്ലുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. ആര്.എസ്.എസ് പ്രവര്ത്തകന് ഉള്‍പ്പെടെ മൂന്ന് പേര് സഞ്ചരിച്ച ബൈക്ക് പോലിസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനു നേരെ കല്ലേറും ആക്രമണവും നടത്തിയത്. ആക്രമണം നടത്തിയ ശേഷം ആര്.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കയറിയവരെ പോലിസ് പിന്തുടര്ന്നെത്തിയ പോലിസുകാര്‍ക്കും മര്‍ദനമേറ്റു.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT