Flash News

കൊച്ചി മേയറുടെ കാര്‍ അടിച്ചുതകര്‍ത്തു

കൊച്ചി മേയറുടെ കാര്‍ അടിച്ചുതകര്‍ത്തു
X

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ സ്വകാര്യ കാര്‍ വീടിനു സമീപം അടിച്ചു തകര്‍ത്തു. രാത്രി എട്ടു മണിയോടെയാണ് സംഭവം. കാറിന്റെ പിന്നിലെ ഗ്ലാസാണ് തകര്‍ത്തത്. സൗത്ത് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it