കൈത്തോക്കും തിരകളുമായി മധ്യവയസ്കന് അറസ്റ്റില്‍
BY Sumeera SMR25 Oct 2015 4:32 AM GMT
Sumeera SMR25 Oct 2015 4:32 AM GMT
ഇരിട്ടി: കൈത്തോക്കും തിരകളുമായി മധ്യവയസ്കനെ ഇരിട്ടി എസ്ഐ കെ സുധീറും സംഘവും പിടികൂടി. ആലുവ അയ്യന്കുഴ വടക്കെ അറയനക്കാട്ട് വി വി ചെല്ലപ്പനാ(67)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് കാക്കയങ്ങാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് അത്യാധുനിക രീതിയിലുള്ള കൈത്തോക്കും ഏഴുതിരകളും കണ്ടെത്തിയത്.
താന്‍ കൊല്ലപ്പണിക്കാരനാണെന്നും കുടകില്‍നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്നതാണെന്നുമാണ് ചെല്ലപ്പന്റെ വാദം. പോലിസ് നിജസ്ഥിതി കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരുന്നു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT