കേസ് കെട്ടിച്ചമച്ചത്: ബിജെപി
BY Sumeera SMR14 May 2016 4:35 AM GMT
Sumeera SMR14 May 2016 4:35 AM GMT
ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ നിന്നു സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂറിനെയും മറ്റ് അഞ്ച് പേരെയും എന്‍ഐഎ ഒഴിവാക്കിയതിനെ ബിജെപി സ്വാഗതംചെയ്തു. പ്രജ്ഞാ സിങിനെതിരായി കേസ് കെട്ടിച്ചമച്ചവര്ക്കെതിരേ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മലേഗാവ്, സംജോത എക്സ്പ്രസ് സ്ഫോടനക്കേസുകളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു.
Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMT