Flash News

കേസിന് അടിസ്ഥാനം സരിതയുടെ കത്ത്



തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്നുവന്ന സോളാര്‍ ലൈംഗിക ആരോപണങ്ങള്‍ക്കെതിരേ കേസെടുക്കാമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനം സരിതയുടെ കത്താണെന്ന് ജസ്റ്റിസ് ശിവരാജന്‍. കത്തില്‍ പറയുന്ന വ്യക്തികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ അനുസരിച്ച് അന്വേഷണം നടത്തണം. അന്വേഷണ കാലയളവില്‍ സരിതയോട് തെറ്റായി പെരുമാറിയവര്‍ക്കെതിരെയും ലൈംഗിക സംതൃ പ്തി കൈക്കൂലിയായി ക ണക്കാക്കിയും കേസെടുക്കാമെന്ന് കമ്മീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it