കേരള അണ്ടര്‍ 17 ക്രിക്കറ്റ് ടീമിനെ മിന്‍ഹാജ് നയിക്കും
BY Sumeera SMR9 Jan 2016 3:27 AM GMT
Sumeera SMR9 Jan 2016 3:27 AM GMT
കോഴിക്കോട്: 2016 ജനുവരി പത്തു മുതല്‍ മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന ദേശീയ സ്റ്റുഡന്റ്സ് ഒളിംപിക്സ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. സി പി മിന്‍ഹാജ് (ക്യാപ്റ്റന്‍), സി എം ജിതിന്(വൈസ് ക്യാപ്റ്റന്‍). മറ്റു ടീം അംഗങ്ങള്‍: എം വി അബ്ദുല്‍ ജുനൈദ്, അബിന്‍ ബാബു, ആദില്‍ റഹ്മാന്, പി കാര്‍ത്തിക്, സി എസ് സനൂപ്, കെ ആര് ശരത്ത്, കെ ആകാശ്, കെ കെ ഷിബിന്‍, യു ഡി ദിബിന്, മുഹമ്മദ് നാഫിഹ്, എം പി അഭിനവ്, യു ബി റിതുന് ഷാന്‍. കോച്ച്: മുഹമ്മദ് ഷാജി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT