Flash News

കേരളത്തില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു

കേരളത്തില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു
X
തിരുവനന്തപുരം:കേരളത്തില്‍ ഓടുന്ന എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വെയുടെ തീരുമാനം. ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ചൂണ്ടക്കാട്ടിയാണ്  റെയില്‍വെയുടെ തീരുമാനം.നാളെ മുതല്‍ രണ്ട് മാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്.



റദ്ദാക്കിയ ട്രയിനുകള്‍
എറണാകുളം കൊല്ലം മെമു  (രാവിലെ 5.50)
കൊല്ലം എറണാകുളം മെമു  (രാവിലെ 7.45)
എറണാകുളം കായംകുളം പാസഞ്ചര്‍  (രാവിലെ 10.05)
കൊല്ലം എറണാകുളം മെമു (രാവിലെ 11.10)
എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 12.00)
കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 1.30)
എറണാകുളം കൊല്ലം മെമു (ഉച്ചയ്ക്ക് 2.40)
കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകിട്ട് 5.10)
Next Story

RELATED STORIES

Share it