കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്രമന്ത്രി
BY Sumeera SMR24 April 2016 3:45 AM GMT
Sumeera SMR24 April 2016 3:45 AM GMT
തിരുവനന്തപുരം: കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം കെമിക്കല്‍-വളം മന്ത്രി എച്ച് അനന്തകുമാര്‍. കോണ്‍ഗ്രസ്സിന്റെ അഴിമതിരാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ഇവിടെ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ മുന്നണിയായി മല്‍സരിക്കുന്ന ഇരട്ടത്താപ്പ് കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT