Flash News

കേപ്ടൗണ്‍ : കൊടുങ്കാറ്റില്‍ എട്ടു മരണം



കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ തുടരുന്ന കൊടുങ്കാറ്റിനെയും കനത്ത മഴയെയും തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു. ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കേപ്ടൗണിലുണ്ടാവുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.
Next Story

RELATED STORIES

Share it