കേന്ദ്ര-സംസ്ഥാന ജനദ്രോഹ വര്‍ഗീയ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവുമെന്ന് എല്‍ഡിഎഫ്
BY Sumeera SMR4 Nov 2015 4:26 AM GMT
Sumeera SMR4 Nov 2015 4:26 AM GMT
പാലക്കാട്: കേന്ദ്രത്തിന്റെയും-സംസ്ഥാനത്തിന്റെയും ജനദ്രോഹ വര്‍ഗ്ഗീയ നയങ്ങള്ക്കെതിരേകര്ഷകരും-തൊഴിലാളികളും അടക്കമുള്ള ജനങ്ങള്‍ ഒന്നിച്ച് പ്രതികരിക്കുന്ന തിരഞ്ഞെടുപ്പാകുമിതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി. ഭിന്നാഭിപ്രായക്കാരെയും സ്വതന്ത്രചിന്തകരെയും കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതും ബിജെപിയുടെയും മോഡിയുടെയും നാശത്തിന് തുടക്കമായി. സഹിഷ്ണുതാ മനോഭാവവും സമീപനവും ആവശ്യമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടും അത് അംഗീകരിക്കാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളെ തുടര്‍ന്ന് മലയോരമേഖലകളിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്ക് പരിഹാരമില്ലാതെ നിലനില്‍ക്കുകയുമാണ്. ഇത്തരത്തില്‍ ജനദ്രോഹവും അഴിമതിയും വര്ഗ്ഗീയമുഖമുദ്രയാക്കിയ യുഡിഎഫിനും ബിജെപിക്കുമതെിരെ ജനാധിപത്യ-മത നിരപേക്ഷ മനസ്സുളള മുഴുവന്‍ ജനങ്ങളും വോട്ട് നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT