കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി നടത്തുന്നു: മുഖ്യമന്ത്രി
BY Sumeera SMR26 May 2016 7:16 PM GMT
X
Sumeera SMR26 May 2016 7:16 PM GMT
തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കള്ളി നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു.
അതിനാലാണ് ഇറ്റാലിയന്‍ നാവികന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. ഈനാട്ടില്‍ കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കേണ്ടതും ഇവിടെതന്നെയാണ്.
നിയമം നിയമത്തിന്റെ വഴിക്ക് പോണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. വലിയ കള്ളക്കള്ളിയാണ് നേരത്തെ മുതല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനോട് നേരത്തെയും യോജിപ്പില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നയത്തിന്റെ ഭാഗമാണ് ഇത്തരം നിലപാട് കോടതിയില്‍ നിന്നുമുണ്ടാവാന്‍ കാരണമെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് ആരോപിച്ചു.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT