കെനിയയില്‍ വാഹനാപകടം;കുട്ടികളടക്കം ഏഴ് മരണം
BY midhuna mi.ptk26 Jun 2016 5:53 AM GMT
X
midhuna mi.ptk26 Jun 2016 5:53 AM GMT
കെനിയ: കെനിയയില്‍ വാഹനാപകടത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ ഏഴ് മരണം. തീരപ്രദേശമായ ക്വാലിയിലെ കനാനയില് മോംബാസ-ലുംഗ ലുംഗ ഹൈവേയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വിനോദയാത്രയ്ക്ക് പോയ മോംബാസയിലെ കിസ്വാനി പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. യാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനെടെ കുട്ടികളുമായെത്തിയ മിനി ബസ് ഇടറോഡില്‍ നിന്നും ഹൈവേയിലേയ്ക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയില്‍ കയറിവന്ന മിനി ബസിന്റെ പുറകില്‍ അമിത വേഗതയിലെത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയിടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ ബസ്കാത്തിരുന്ന ഒരു സ്ത്രീയെയും ഇവരുടെ രണ്ട് കുട്ടികളെയും ഇടിച്ചുവീഴ്ത്തി. ലോറിക്കടിയില്‍പെട്ട് ഇവര്‍ മരിക്കുകയായിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT