കെട്ടിനകം ഫെസ്റ്റ് : ഗൈഡന്‍സ് ക്ലാസും മതപ്രഭാഷണവും നടത്തി
BY fousiya sidheek15 May 2017 5:16 AM GMT
fousiya sidheek15 May 2017 5:16 AM GMT
മുഴപ്പിലങ്ങാട്: യുനൈറ്റഡ് കെട്ടിനകം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെട്ടിനകം ഫെസ്റ്റിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസും മതപ്രഭാഷണവും സംഘടിപ്പിച്ചു. രാവിലെ നടന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് പാരന്റ്സ് അവയര്‍നസ് പ്രോഗ്രാമില്‍ ആക്സസ് ഗൈഡന്‍സ് സെന്റര്‍ ചീഫ് ട്രെയിനര്‍ ഡോ. അസ്്ലം പേരാമ്പ്ര ക്ലാസെടുത്തു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സി കെ ഷമ്മാസ് അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT