കെജ്രിവാളിന് നേരെ കരിമഷിപ്രയോഗം
BY Sumeera SMR18 Jan 2016 2:33 AM GMT
Sumeera SMR18 Jan 2016 2:33 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ കരിമഷിപ്രയോഗം. സര്‍ക്കാരിന്റെ ഗതാഗതനിയന്ത്രണം വിജയിപ്പിച്ചതിന് നന്ദി പ്രകടിപ്പിക്കാന്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വിളിച്ചുകൂട്ടിയ പൊതുചടങ്ങിലായിരുന്നു കരിമഷിപ്രയോഗം നടത്തിയത്.
കെജ്രിവാള് പ്രസംഗിക്കവെ, അദ്ദേഹത്തെ ചില രേഖകള്‍ കാണിച്ചശേഷം യുവതി കരിമഷി ഒഴിക്കുകയായിരുന്നു. യുവതിയെ ഉടന്‍ പോലിസ് പിടികൂടി. ''അവരെ വിട്ടേക്കൂ'' എന്ന് കെജ്രിവാള് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കെജ്രിവാളിന്റെ പ്രസംഗം ഏഴ് മിനിറ്റ് തടസ്സപ്പെട്ടു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT