കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്
BY midhuna mi.ptk20 Jun 2016 6:51 AM GMT
X
midhuna mi.ptk20 Jun 2016 6:51 AM GMT
കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും ചരക്കുലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ ബിജു ഉള്‍പ്പെടെയുള്ളവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.20ഓടെ സദാനന്ദപുരത്തിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും പാലോട് നിന്നും ഗുരുവായൂരിലേയ്ക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്.പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT