കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തനിലയില്‍
BY ajay G.A.G8 Feb 2018 8:49 AM GMT
X
ajay G.A.G8 Feb 2018 8:49 AM GMT
സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്ത നിലയില്‍. കെ.എസ്.ആര്.ടി.സിയില്‍ നിന്നും വിരമിച്ച തലശ്ശേരി സ്വദേശി നടേശ് ബാബുവിനെയാണ് ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പെന്ഷന് മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.
Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT