Flash News

'കുമ്മനടി' അര്‍ബന്‍ ഡിക്ഷണറിയില്‍

കുമ്മനടി അര്‍ബന്‍ ഡിക്ഷണറിയില്‍
X


കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത  കുമ്മനം രാജശേഖരനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച 'കുമ്മനടി' അര്‍ബന്‍  ഡിക്ഷണറിയില്‍. കള്ളവണ്ടി കയറുക, ക്ഷണിക്കാത്ത ചടങ്ങിന് പോകുക തുടങ്ങിയവയാണ് 'കുമ്മനടി'ക്ക് അര്‍ബന്‍ ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍. കൂടാതെ 'കുമ്മനടി'യുടെ പ്രയോഗങ്ങളും അര്‍ബന്‍  ഡിക്ഷണറിയില്‍ നല്‍കയിട്ടുണ്ട്.

Next Story

RELATED STORIES

Share it