കുത്തകകള്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസ് നയം ബിജെപിയെ അധികാരത്തിലെത്തിച്ചു
BY kasim kzm9 Dec 2017 5:59 AM GMT
kasim kzm9 Dec 2017 5:59 AM GMT
പീരുമേട്: ഇന്ത്യയിലെ കുത്തക മുതലാളിമാരെ സഹായിച്ചതാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഈ അവസരം മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്. അതേ സാമ്പത്തിക നയം തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. സിപിഐഎംപീരുമേട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ഇന്ത്യയിലെയും വിദേശത്തെയും കുത്തക മുതലാളിമാര്‍ക്ക് അനുകൂലമായിരുന്നു. കോണ്‍ഗ്രസിന്റെ ഈ നയമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും തകര്‍ച്ച നേരിടേണ്ടിവന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ മുതലെടുക്കുകയാണ് ബിജെപി ചെയ്തത് അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT