കുഡ്ലു ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍
BY Sumeera SMR25 Oct 2015 4:34 AM GMT
Sumeera SMR25 Oct 2015 4:34 AM GMT
കാസര്‍കോട്: കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടി. ചൗക്കിയിലെ മുജീബിനെയാണ് മുള്ളേരിയയില്വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒന്നരമാസം മുമ്പാണ് കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇതില്‍ 7.150 കിലോ സ്വര്‍ണം കേസിലെ മറ്റൊരു പ്രതി ശരീഫ് എന്ന ദുല്ദുലിന്റെ ബന്തിയോട് പച്ചമ്പള വീട്ടുപറമ്പില്‍നിന്ന് കണ്ടെടുത്തിരുന്നു.
ചൗക്കിയിലെ കരീം, കെ എ മുഹമ്മദ് സാബിര്‍, ചൗക്കി കുന്നിലിലെ അബ്ദുല്‍ മഹ്ഷൂഖ്, മജലിലെ ഷാനു എന്ന ഷാനവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശികളായ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. പിടിയിലായ പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തു വരികയാണ്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT