Flash News

കുട്ടികള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്നറിയാന്‍ പുതിയ ആപ്പ്

കുട്ടികള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്നറിയാന്‍ പുതിയ ആപ്പ്
X
കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താല്‍ ഇനി അപ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. ഗാലറി ഗാര്‍ഡിയന്‍ എന്ന പുതിയ ആപ്പാണ് ഇതിനു സഹായിക്കുന്നത്.



ഇതിനായി ആദ്യം കുട്ടികളുടെയും ഫോണില്‍ ഗാര്‍ഡിയന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ ചെയ്താല്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്നും മാതാപിതാക്കളുടെ ഫോണില്‍ പാരന്റ് എന്നും സെലക്ട് ചെയ്താല്‍ മതി. കുട്ടികളുടെ ഫോണില്‍ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്‌കാന്‍ ചെയ്യും. ഇതില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരുകയും ചെയ്യും.
Next Story

RELATED STORIES

Share it