കുട്ടികളുടെ കേസ്: രാസപരിശോധനാ റിപോര്‍ട്ട് 2 മാസത്തിനകം നല്‍കണം
BY Sumeera SMR2 April 2016 4:20 AM GMT
Sumeera SMR2 April 2016 4:20 AM GMT
തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട ക്രൈം കേസുകളില്‍ സാംപിള്‍ ലഭിച്ച് രണ്ടുമാസത്തിനുള്ളില്‍ രാസപരിശോധനാ റിപോര്‍ട്ട് തയ്യാറാക്കി നല്കാന് നടപടി സ്വീകരിക്കണമെന്ന് ഗവണ്മെന്റ് ചീഫ് കെമിക്കല്‍ എക്സാമിനര്‍ സംസ്ഥാനത്തെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികള്‍ക്കു നിര്‍ദേശം നല്കി.
ഇത്തരം കേസുകളില്‍ രാസപരിശോധനാ റിപോര്‍ട്ട് തയ്യാറാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇതുമൂലം കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഇത്തരം കേസുകളില്‍ റിപോര്‍ട്ട് നല്കുന്നതിനു സമയപരിധി നിശ്ചയിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT