കീഴാറ്റൂര്‍: നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം
BY kasim kzm28 July 2018 3:28 AM GMT
kasim kzm28 July 2018 3:28 AM GMT
ന്യൂഡല്‍ഹി: കീഴാറ്റൂരിലെ നിര്‍ദിഷ്ട ദേശീയപാതാ ബൈപാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ബൈപാസിനായി കീഴാറ്റൂര്‍ വയല്‍ പ്രദേശം ഏറ്റെടുത്ത് ദേശീയപാതാ അതോറ്റിറ്റി ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി. സമര നേതാക്കളുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു. അലൈന്‍മെന്റ് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT