കാലവര്‍ഷം 28ന് കേരളത്തിലെത്തും
BY midhuna mi.ptk13 May 2018 3:36 PM GMT
X
midhuna mi.ptk13 May 2018 3:36 PM GMT
ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 28ന് കേരളത്തിലെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌പൈമോക്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി നാലു ദിവസം മുമ്പ് കാലവര്‍ഷം തുടങ്ങും.
കാലവര്‍ഷം അന്തമാന്‍നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുമെന്നാണ് കരുതുന്നത്. 24ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് 28ന് കേരളത്തിലെത്തുമെന്ന് സ്‌പൈമോക് ഉപാധ്യക്ഷന്‍ മഹേഷ് പലാവത് അറിയിച്ചു.
സാധാരണ കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ ഒന്നിനാണ്. ഇത്തവണ സാധാരണ മഴ ലഭിക്കുമെന്നാണ് സ്‌പൈമോകിന്റെയും കാലവസ്ഥാ വകുപ്പിന്റെയും പ്രവചനം.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT