കാറുമായി പോയ കണ്ടെയ്നര്‍ ലോറി മറിഞ്ഞു
BY kasim kzm14 Dec 2017 4:01 AM GMT
kasim kzm14 Dec 2017 4:01 AM GMT
ചവറ: കാറുമായി പോയ കണ്ടെയ്നര്‍ ലോറി മറിഞ്ഞു.ദേശീയ പാതയില്‍ ചവറ നല്ലേഴ്ത്ത് മുക്കിന് സമീപമാണ് കണ്ടയ്നര്‍ ലോറി മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കാറുമായി പോയ കണ്ടയ്നര്‍ എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ദേശീയപാതയ്ക്ക് സമീപത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT