കാമുകന് കാണാനും ഫോണ്‍ വിളിക്കാനും കാമുകന് തയ്യാറായില്ല; യുവതി മാളിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
BY Jasmi JMI8 July 2018 6:59 AM GMT
X
Jasmi JMI8 July 2018 6:59 AM GMT
നോയിഡ: കാമുകന് പരസ്പരം കാമുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാത്തതില്‍ മനം നൊന്ത് യുവതി മാളിനു മുകളില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡ നഗരത്തില്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനി(25) ആണ് കാമുകനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്.
ശിവാനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 3.30ഓടെ മരിക്കുകയായിരുന്നു. ശിവാനിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ നിന്നാണ് കാമുകനുമായുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്നത്. ഒരു മണിക്കൂറിലേറെ സമയം എസ്കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ് യുവതി മാളിനു മുകളില്‍ നിന്ന് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
യുപിയിലെ കാസ്ഗഞ്ച് സ്വദേശിനിയായ ശിവാനി ബറോല ഗ്രാമത്തില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTസൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്ക്കെതിരായ...
4 May 2024 8:57 AM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMT