കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ കൗണ്‍സില്‍ ഇന്നാരംഭിക്കും
BY Sumeera SMR29 Feb 2016 3:46 AM GMT
Sumeera SMR29 Feb 2016 3:46 AM GMT
ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ കൗണ്‍സില്‍ ഇന്നാരംഭിക്കും. 'വിയോജിപ്പാണ് ജനാധിപത്യം' എന്ന പേരില്‍ നടക്കുന്ന രണ്ട് ദിവസത്തെ കൗണ്‍സിലില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. നാളെ സമാപനത്തോടനുബന്ധിച്ച് ജന്തര്‍ മന്ദറിലേക്ക് വിദ്യാര്‍ഥി പ്രതിരോധ മാര്‍ച്ച്' നടത്തും. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടി പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്മാന് ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി നിരവധി സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും വിദ്യാര്‍ഥി നേതാക്കളെ അഭിസംഭോധന ചെയ്യുമെന്ന് കാംപസ് ഫ്രണ്ട് പ്രസ്താവനയില്‍ അറിയിച്ചു.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT