കശ്മീര്‍: ബിജെപി മന്ത്രിമാരില്‍ കൊലക്കേസ് പ്രതിയും
BY Sumeera SMR5 April 2016 3:11 AM GMT
Sumeera SMR5 April 2016 3:11 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അധികാരമേറ്റ മന്ത്രിമാരില്‍ 2008 ലെ കിഷ്ത്വാര്‍ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലെ പ്രതിയായ സുനില്‍ കുമാര്‍ ശര്‍മയും. കിഷ്ത്വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ശ ര്‍മ. കിഷ്ത്വാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ പോലിസ് എഫ്ഐആര്‍ പുറപ്പെടുവിച്ചിരുന്നു. മറ്റൊരു സമുദായത്തില്പ്പെടുന്നവരെ ശര്‍മയുള്‍പ്പെടുന്ന സംഘം ആക്രമിച്ചതായും ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പോലിസിന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ നടപടിച്ചട്ടം 436, 302, 188, 435, 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് മന്ത്രിക്കെതിരേ കേസ് നിലനില്‍ക്കുന്നത്.
ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ നടപടിച്ചട്ടം 436, 302, 188, 435, 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് മന്ത്രിക്കെതിരേ കേസ് നിലനില്‍ക്കുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT