കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചത്: ബിജെപി എംഎല്‍എ
BY midhuna mi.ptk3 Jan 2018 8:45 AM GMT
X
midhuna mi.ptk3 Jan 2018 8:45 AM GMT
മുസഫര്‍നഗര്‍: കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചതെന്ന് ബിജെപി എംഎല്‍എയായ വിക്രം സെയ്‌നി. ഒരു പ്രസംഗത്തിനിടെയാണ് സെയ്‌നിയുടെ വിവാദ പ്രസ്താവന.
താടി നീട്ടിവളര്‍ത്തിയവര്‍ ഇന്ത്യ വിടുന്നത് കുറെ കഴിവുകെട്ട നേതാക്കള്‍ തടഞ്ഞു. താടിവെച്ചവര്‍ നമ്മുടെ സ്വത്തും ഭൂമിയും എല്ലാം കൈക്കലാക്കി. അതെല്ലാം നമ്മുടേതായിരുന്നു-എന്നിങ്ങനെയായിരുന്നു സെയ്‌നിയുടെ പ്രസ്താവന.
താന്‍ ഒരു ഉറച്ച ഹിന്ദുവാണ്. ഹിന്ദുത്വം എന്നത് തന്റെ വ്യക്തിത്വം ആണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രമുള്ളതാണ് ഇന്ത്യയെന്നും സെയ്‌നി പറഞ്ഞു.പ്രസ്താവ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുകയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തതോടെ സെയ്‌നി നിലപാട് മാറ്റി.
പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം കാണിച്ച് തന്നെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് സെയ്‌നിയുടെ വിശദീകരണം. വിഭജനസമയത്തെ ഒരു കാര്യങ്ങളും താന്‍ പറഞ്ഞിട്ടില്ലെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT