കള്ളവോട്ട് പ്രചാരണം തെറ്റെന്ന് പിണറായി

കണ്ണൂര്‍: സിപിഎം വോട്ടുകളെല്ലാം കള്ളവോട്ടെന്ന തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. എല്‍ഡിഎഫിനു ലഭിച്ച വോട്ടുകള്‍ കള്ളവോട്ടെന്നു പ്രചരിപ്പിക്കാനുള്ള നീക്കം വ്യാപകമായി നടക്കുന്നുണ്ട്. തോക്കിന്‍മുനയില്‍ നിര്‍ത്തിയല്ല പോളിങ് ബൂത്തിലേക്ക് ജനങ്ങളെ അയക്കേണ്ടത്. കേന്ദ്രസേന പലയിടത്തും വോട്ടര്‍മാരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയിട്ടുണ്ട്. നവകേരള സൃഷ്ടിയുടെ പ്രഖ്യാപനമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it