കള്ളവോട്ട് ജനാധിപത്യത്തിന് കളങ്കം: സുധീരന്‍

തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ജനാധിപത്യത്തിനു കളങ്കമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുന്‍വര്‍ഷങ്ങളിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. കാലങ്ങളായി കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നുമുണ്ട്. നേരത്തെ പോലിസ് നിരവധി പേരെ പിടികൂടിയതിനാലാണ് ഇത്തവണ കള്ളവോട്ടിന്റെ എണ്ണം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it