കള്ളപ്പണം: ഭുജ്ബലിന്റെ മകനെതിരേ ജാമ്യമില്ലാ വാറന്റ്
BY Sumeera SMR28 April 2016 3:09 AM GMT
Sumeera SMR28 April 2016 3:09 AM GMT
മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ഛഗന്‍ ഭുജ്ബലിന്റെ മകന് പങ്കജ് ഭുജ്ബലിനെതിരേ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹിയില്‍ ന്യൂ മഹാരാഷ്ട്ര സദന് നിര്‍മാണവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ പ്രതികളായ ചില സ്വകാര്യ വ്യക്തികള്‍ക്കെതിരേയും ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കേസിലെ പ്രതികളായ ഛഗന്‍ ഭുജ്ബല്‍, മരുമകന് സമീര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി മെയ് 11 വരെ നീട്ടി.
ഭുജ്ബല്മാരുടെ 131.86 കോടി വരുന്ന സ്വത്ത് കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഭുജ്ബല്മാരുടെ 131.86 കോടി വരുന്ന സ്വത്ത് കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT